Surprise Me!

Doval speaks to Chinese foreign minister, both agree to expedite disengagement | Oneindia Malayalam

2020-07-06 3,299 Dailymotion

Doval speaks to Chinese foreign minister, both agree to expedite disengagement<br />അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈനീസ് വിദേശകാര്യമന്ത്രിയും സ്‌റ്റേറ്റ് കൗണ്‍സിലറുമായ വാങ് യീയുമായി ചര്‍ച്ച നടത്തി അജിത് ഡോവല്‍. വീഡിയോ കോള്‍ വഴിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.

Buy Now on CodeCanyon